Home » , » സൗന്ദര്യപിണക്കം ബലാത്സംഗത്തില്‍ കലാശിച്ചു

സൗന്ദര്യപിണക്കം ബലാത്സംഗത്തില്‍ കലാശിച്ചു



മുംബൈ: പിണങ്ങിപ്പോയ ഭര്‍ത്താവിനെ തിരഞ്ഞ് പോയ ഭാര്യയെ ഭര്‍ത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു. തിലക് നഗറിന് സമീപം ജനവരി 13 തിങ്കഴാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. 20 കാരിയായ യുവതിയും ഭര്‍ത്താവും സംഭവ ദിവസം വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് വീടുവിട്ടിറങ്ങി. മണിയ്ക്കൂറുകളോളം ഭര്‍ത്താവ് മടങ്ങിവരുന്നത് സ്ത്രീ കാത്തിരുന്നു. തുടര്‍ന്ന് ദാദാര്‍ സ്‌റ്റേഷനില്‍ ഭര്‍ത്താവിനെ തിരഞ്ഞ് സ്ത്രീ പോയി. അവിടെ വച്ചാണ് ഭര്‍ത്താവിന്റെ സുഹൃത്തായ വീര സെല്‍വന്‍ (25) നെ കാണുന്നത്. ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കാമെന്ന് ഇയാള്‍ സ്ത്രീയോട് പറഞ്ഞു. തുടര്‍ന്ന് ഇവരെ കൂട്ടിക്കൊണ്ട് പോവുകയും വിജനമായ റെയില്‍വേ യാര്‍ഡില്‍ വച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു. ബലാത്സംഗത്തിന് ശേഷം യുവതിയെ തിരികെ വീട്ടിലെത്തി. പിണങ്ങിപ്പോയ ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ സ്ത്രീ ബലാത്സംഗ വിവരം പറയുകയും ചൊവ്വാഴ്ച പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വീര സെല്‍വനേയും

0 comments: